2024–25 അദ്ധ്യയന വർഷത്തെ SSLC, +2 പരീക്ഷകളിൽ FULL A+ നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന സദസ്സ്.
വല്ലപ്പുഴ, നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്തുകളിലെ 2024–25 അദ്ധ്യയന വർഷത്തെ SSLC, +2 പരീക്ഷകളിൽ FULL A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഒരു അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു. 📅 തിയതി: ജൂൺ 15, 2025 (ഞായർ)🕙 സമയം: രാവിലെ 10 മണി📍 വേദി: വല്ലപ്പുഴ ബ്രാഞ്ച് ഹാൾ ഉദ്ഘാടനം: ശ്രീ. വി.കെ. ശ്രീകണ്ഠൻ എം.പി മറ്റും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നു. എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം!