വല്ലപ്പുഴ സർവീസ് സഹകരണ ബാങ്ക് ഉപഭോക്താക്കൾക്കായി അതിവേഗ സേവനത്തോടെ “എക്സ്പ്രസ് ഗോൾഡ് ലോൺ” പദ്ധതി അവതരിപ്പിക്കുന്നു. കുറഞ്ഞ രേഖകളിൽ വേഗത്തിലുള്ള അംഗീകാരത്തോടെ 25 ലക്ഷം രൂപ വരെ ഗോൾഡ് ലോൺ ലഭ്യമാക്കുന്നു.

പദ്ധതിയുടെ പ്രധാന ആനുകൂല്യങ്ങൾ
- 25 ലക്ഷം രൂപ വരെ ഗോൾഡ് ലോൺ
- ഗ്രാമിന് ₹10,500 വരെ ഗോൾഡ് ലോൺ
- സ്ത്രീകൾക്കായി പ്രത്യേക വായ്പാ സൗകര്യങ്ങൾ
- 15% വരെ ഡിവിഡന്റ് നേട്ടം
- എളുപ്പത്തിലുള്ള തിരിച്ചടവ് സംവിധാനം
- RTGS / NEFT / മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ
- സുരക്ഷിതമായ സ്വർണ്ണ സംരക്ഷണ സംവിധാനം
- 80 വർഷത്തെ പ്രവർത്തന പാരമ്പര്യം
- നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും ഇൻഷുറൻസ് പരിരക്ഷയും
- ബിസിനസ്സുകാർക്ക് സൗകര്യപ്രദമായ ഡെയ്‌ലി ഡപ്പോസിറ്റ് കളക്ഷൻ
- എല്ലാ ബ്രാഞ്ചുകളിലും സേഫ് ഡപ്പോസിറ്റ് ലോക്കർ സൗകര്യം
- കുറഞ്ഞ പലിശനിരക്കിൽ വിവിധതരം വായ്പകൾ
- KCC സ്വർണ്ണപണയ വായ്പകൾ 7% പലിശനിരക്കിൽ
- വായ്പകൾക്ക് റിസ്ക് ഫണ്ട് പരിരക്ഷ
കൂടുതൽ വിവരങ്ങൾക്ക്
കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ ബ്രാഞ്ച് സന്ദർശിക്കൂ അല്ലെങ്കിൽ ഇന്ന് തന്നെ ബന്ധപ്പെടൂ.